Thursday, 2 October 2025

എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 3 M T Vasudevan Nair Quiz

എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 3


1. എം ടി യുടെ ആദ്യ നോവല്‍?
2. 1959-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എം ടിയുടെ നോവല്‍‍?
3. രണ്ട് പ്രമുഖ എഴുത്തുകാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യ നോവലാണ് അറബിപ്പൊന്ന്. ഏത് എഴുത്തുകാരനാണ് എം ടിയുമായി ചേര്ന്ന് ഈ നോവല്‍‍ രചിച്ചത്?
4. 1970ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച എം ടിയുടെ പ്രശസ്ത നോവല്‍?
5. രണ്ടാമൂഴം എന്ന എം ടിയുടെ നോവൽ ഏത് ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
6. മഞ്ഞ് എന്ന എം ടിയുടെ നോവലിലെ സ്കൂള്‍ അധ്യാപികയായ നായികാ കഥാപാത്രത്തിന്റെ പേര്?
7. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച എം ടിയുടെ നോവൽ?
8. എം.ടിയുടെ പുറത്തിറങ്ങിയിട്ടുള്ള നോവലുകളിൽ ഏറ്റവും അവസാനമായി പ്രസിദ്ധീകരിച്ച നോവല്‍?
9. എം ടി രചിച്ച ബുദ്ധി വൈകല്യം സംഭവിച്ച വേലായുധൻ എന്ന ഇരുപത്തൊന്നു വയസ്സുകാരന്റെ ഈ കഥ പിന്നീട് സിനിമയായിട്ടുണ്ട്.
10. എം.ടി. വാസുദേവൻ നായർ രചിച്ച ഒരേയൊരു നാടകം?
-----------------

More Quiz 

Share this

0 Comment to "എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 3 M T Vasudevan Nair Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You